കൈതോലപ്പായില്‍ 2.35 കോടി രൂപ കൊണ്ടുപോയത് മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ മന്ത്രി പി രാജീവുമാണെന്ന് വ്യക്തമാക്കി ജി ശക്തിധരന് ഇന്ന് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു.
മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്നിരിക്കുന്നത് ഗുരുതരമായ ആരോപണമാണ്. 2. 35 കോടി രൂപ കൈതോലപ്പായില്‍ പൊതിഞ്ഞുകൊണ്ടുപോയി എന്നാണ് വെളിപ്പെടുത്തല്‍
Original reporting. Fearless journalism. Delivered to you.